ആറളം: കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. തില്ലങ്കേരി-കാവുംപടിയിലേക്കുള്ള യാത്രാമധ്യേ അയ്യപ്പൻകാവ് റോഡിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അമ്മയും മകനുമാണ് കാട്ടുപന്നിയിടിച്ച് സാരമായി പരിക്കേറ്റത്. ആറളം പഞ്ചായത്തിലെ പുതിയങ്ങാടി സ്വദേശികളായ തയ്യിൽ വീട്ടിൽ സാദിഖ് (26), ഹബീബ (42) എന്നിവരാണ് പരിക്കേറ്റവർ. ഹബീബയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.