എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു

ഇരിട്ടി: ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന . സമാപന സമ്മേളനം ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഇ.പി. അനീഷ് കുമാർ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ കെ.ഇ. ശ്രീജ മുഖ്യപ്രഭാഷണം നടത്തി. ആർ.കെ. ഷൈജു, കെ.വി. സുജേഷ് ബാബു, പി.എസ്. സായന്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.