എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു

കടന്നപ്പള്ളി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ പി.വി. കുട്ടൻ മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡന്റ് മനോജ് കൈപ്രത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകൻ ബി.ഐ. വിഷ്ണു, പി.വി. രാജേഷ്, ടി.വി. വിനോദ് കുമാർ, എം.ടി. ബാബു, എം. രമണി, വളന്റിയർ ലീഡർ പി.വി. നമിത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.