പയ്യന്നൂർ: എം.എൽ.എയുടെ 2020 -21 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്നും കൂക്കാനം ഗവ. യു.പി സ്കൂളിന് അനുവദിച്ച ബസ് ടി.ഐ. മധുസൂദനൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. കരിവെള്ളൂർ പെരളം പഞ്ചായത്ത് പ്രസിഡന്റ് എ.വി. ലേജു അധ്യക്ഷത വഹിച്ചു. പി. ശ്യാമള, ടി.വി. രാജൻ, കെ.എം. പ്രമീള, പി. രമേശൻ എന്നിവർ സംസാരിച്ചു. പി-വൈ.ആർ ബസ് കൂക്കാനം ഗവ.യു.പി സ്കൂൾ ബസ് ടി.ഐ. മധുസൂദനൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.