തളിപ്പറമ്പ്: കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ തളിപ്പറമ്പ് യൂനിറ്റിന്റെ നേതൃത്വത്തിൽ സഹകരണ സംഘടിപ്പിച്ചു. കോൺട്രാക്ടേഴ്സ് കോ ഓപറേറ്റിവ് സൊസൈറ്റിക്ക് മുന്നിൽ സി.ഐ.ടി.യു തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. കരുണാകരൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി ടി.വി. പ്രദീപൻ അധ്യക്ഷത വഹിച്ചു. സി.വി. അനിൽ കുമാർ, പി.എം. സുലേഖ, വി.പി. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.