മട്ടന്നൂര്‍: നഗരസഭ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മട്ടന്നൂരില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെന്‍ഷന്‍ നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ടി.വി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അബ്ദുൽകരീം ചേലേരി, ചന്ദ്രന്‍ തില്ലങ്കേരി, സി.എ. അജീര്‍, ഇല്ലിക്കല്‍ അഗസ്തി, ഇബ്രാഹിം മുണ്ടേരി, അന്‍സാരി തില്ലങ്കേരി, എം. സതീശന്‍, ഒ. പ്രമോദ് കുമാര്‍ തുടങ്ങിയവർ സംസാരിച്ചു. (ഫോട്ടോ- മട്ടന്നൂരില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.