മരങ്ങള്‍ മുറിച്ചുമാറ്റണം

കണിച്ചാര്‍: പഞ്ചായത്ത് പരിധിയില്‍ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്ഥലത്ത് അപകടകരമായ രീതിയില്‍ മരങ്ങളോ മരച്ചില്ലകളോ ഉണ്ടെങ്കില്‍ അവ അടിയന്തരമായി നീക്കം ചെയ്യേണ്ടതാണെന്നും അല്ലാത്തപക്ഷമുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്കുള്ള ഉത്തരവാദിത്തം സ്ഥലമുടമസ്ഥര്‍ക്ക് മാത്രമായിരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.