കേളകം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം കേളകം ഗ്രാമപഞ്ചായത്തിൽ നീരുറവ് ജലാഞ്ജലി പദ്ധതികൾ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന സമഗ്ര നീർത്തട വികസനപദ്ധതിയുടെ പരിശീലനവും കമ്മിറ്റി രൂപവത്കരണവും കേളകം പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോമി പുളിക്കകണ്ടം അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ സജീവൻ പാലുമ്മി, പ്രീത ഗംഗാധരൻ, മറ്റ് പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ ഷാജീവൻ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.