ഇരിക്കൂർ: സെക്ഷനുകീഴിലെ മൈക്കിൾ ഗിരി, മൊളൂർ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ . ശ്രീകണ്ഠപുരം: സെക്ഷനുകീഴിൽ തവറൂൽ, മൊയലം തട്ട് എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ . പയ്യാവൂർ: സെക്ഷന് കീഴിൽ തിങ്കളാഴ്ച രാവിലെ 10 മുതൽ അഞ്ചുവരെ . വേങ്ങാട്: സെക്ഷന് കീഴിലെ മുണ്ടമൊട്ടയിൽ രാവിലെ എട്ടു മുതൽ 12വരെയും ബ്രദേഴ്‌സ് ഓയിൽ മിൽ ഭാഗത്ത് ഉച്ച 12 മുതൽ മൂന്നുവരെയും വാളാങ്കിച്ചാലിൽ രാവിലെ 9.30 മുതൽ 2.30വരെയും ആർടെകിൽ രാവിലെ 9.30 മുതൽ അഞ്ചുവരെയും .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.