'ഹാൻവീവിൽ ശമ്പളപരിഷ്കരണം നടപ്പാക്കണം'

കണ്ണൂർ: സംസ്ഥാന കൈത്തറി വികസന കോർപറേഷനിൽ (ഹാൻവീവ്) ഉടൻ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് കെ.എസ്.എച്ച്.ഡി.സി ലേബർ യൂനിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പി. സന്തോഷ് കുമാർ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. താവം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി. സന്തോഷ് കുമാർ, ആർ. ശ്രീവാസ്, കെ. ഷാജി, എ. വിശ്വനാഥ്, ഇ. റീന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: താവം ബാലകൃഷ്ണൻ (പ്രസി.), സി.പി. സന്തോഷ് കുമാർ (ജന.സെക്ര.), എ. വിശ്വനാഥ്, കെ. ഷാജി (വൈ.പ്രസി.), ആർ. ശ്രീവാസ്, ഇ. റീന (സെക്ര.), എം.ടി. സജിത്ത് (ട്രഷ.). ------------ താവം ബാലകൃഷ്ണൻ (പ്രസി.) സി.പി. സന്തോഷ് കുമാർ (ജന.സെക്ര.) hanveev president thavam balakrishnan hanveev secratry cp santhosh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.