ഫെസിലിറ്റേറ്റർ നിയമനം

കണ്ണൂർ: പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും സ്‌കൂൾ കൊഴിഞ്ഞുപോക്ക് തടയുന്നതിനും ഗൃഹപാഠങ്ങൾ പഠിക്കാൻ സഹായിക്കാനുമായി പട്ടികജാതി പട്ടികവർഗ വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന 26 സാമൂഹിക പഠന മുറികളിൽ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു. ഫോൺ: 0497 2700357. ------------- സാ​ങ്കേതിക കമ്മിറ്റി രൂപവത്കരണം കണ്ണൂർ: ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വൈദ്യുതി/ഇലക്ട്രോണിക്സ് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കൽ, സാങ്കേതിക അനുമതി നൽകൽ, നിർവഹണ മേൽനോട്ടം, ബിൽ തയാറാക്കൽ എന്നീ സേവനങ്ങൾ നൽകുന്നതിന് ജില്ല ആസൂത്രണ സമിതി ജില്ലതലത്തിൽ ടെക്നിക്കൽ കമ്മിറ്റി രൂപവത്കരിക്കുന്നു. പൊതുമരാമത്ത് (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്), കെ.എസ്.ഇ.ബി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, കെൽട്രോൺ എന്നിവിടങ്ങളിൽനിന്ന് വിരമിച്ച ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ് എൻജിനീയർമാർക്ക് അപേക്ഷിക്കാം. ഫോൺ: 0497 2700765. ഇ-മെയിൽ dpokannr@gmail.com. ...............

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.