പന്തം കൊളുത്തി പ്രകടനം

കണ്ണൂർ: സർക്കാറിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ നടത്തി. കണ്ണൂരിൽ ജില്ല പ്രസിഡന്റ്‌ സരിൻ ശശി ഉദ്‌ഘാടനംചെയ്‌തു. പി. അഖിൽ അധ്യക്ഷത വഹിച്ചു. എം. ശ്രീരാമൻ, പി.എസ്‌. സഞ്ജീവ്‌, പി. ശ്രുതി, കെ. റിജേഷ്‌ എന്നിവർ സംസാരിച്ചു. പടം) സന്ദീപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.