ജനറൽബോഡി യോഗം

കണ്ണൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി താണ യൂനിറ്റ് ജനറൽ ബോഡി യോഗം ജില്ല ജനറൽ സെക്രട്ടറി പുന്നത്തിൽ ബാഷിദ് ഉദ്ഘാടനം ചെയ്തു. കെ.വി. സതീഷൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: കെ.വി. സതീഷൻ (പ്രസി.), എം.കെ. നൂറുദ്ദീൻ, കെ. മഹേഷ് (വൈ.പ്രസി.), അനിൽ ചക്കര (സെക്ര.), എം. മൂസ, കെ.വി. ഫാസിൽ(ജോ.സെക്ര.), വി.പി. സന്തോഷ് കുമാർ (ട്രഷ.). ഹസ്സു ഹാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.