അപേക്ഷ ക്ഷണിച്ചു

മാഹി: പുതുച്ചേരി കെട്ടിട കെട്ടിടേതര തൊഴിലാളി ക്ഷേമ ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് ഉപരിപഠനത്തിന് സാമ്പത്തിക സഹായം നൽകുന്നതിന് . കൂടാതെ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികൾക്കുള്ള കാഷ് അവാർഡിനുള്ള ഫോറവും വിശദവിവരങ്ങളും മാഹി ലേബർ ഓഫിസിൽനിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 12 വരെ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.