അപേക്ഷ ക്ഷണിച്ചു

കേളകം: അടയ്ക്കാത്തോട് ഗവ. യു.പി സ്കൂളിൽ ഫുൾടൈം അറബിക് എൽ.പി, പാർട്ട് ടൈം ഹിന്ദി-യു.പി. എന്നീ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ശനിയാഴ്ച രാവിലെ 11ന് സ്കൂൾ ഓഫിസിലാണ് അഭിമുഖം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.