നമുക്കൊരുക്കാം അവർ പഠിക്കട്ടെ

പയ്യന്നൂർ: ഡി.വൈ.എഫ്.ഐ പയ്യന്നൂർ സൗത്ത് മേഖല കമ്മിറ്റി നേതൃത്വത്തിൽ മേഖല പരിധിയിലെ ഒമ്പത് അംഗൻവാടികളിലും മൂന്ന് സ്കൂളുകളിലും പഠനോപകരണങ്ങൾ വിതരണം ചെയ്തു. മേഖലതല ഉദ്ഘാടനം ഷേണായ് സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല വൈസ് പ്രസിഡൻറ് വി.കെ. നിഷാദ് നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.