ശ്രീകണ്ഠപുരം: ജീവൻരക്ഷ ഔഷധങ്ങൾക്കടക്കം വൻതോതിൽ വില വർധനക്കിടയാക്കിയ കേന്ദ്രസർക്കാറിന്റെ ഔഷധനയം തിരുത്തണമെന്നാവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് ശ്രീകണ്ഠപുരം മേഖല കമ്മിറ്റി പ്രതിഷേധ പദയാത്ര നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ചെങ്ങളായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. ശോഭന ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ഡോ. പി.കെ. ജിതോയ്, കെ.കെ. രവി, ഒ.സി. ബേബി ലത, ഇ.കെ. ദേവരാജൻ, വി.പി. വത്സരാജൻ, അജയൻ വളക്കൈ എന്നിവർ സംസാരിച്ചു. ബിജു നിടുവാലൂർ, സോമസുന്ദരൻ, കെ.കെ. കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.