പിലാത്തറ: ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷൻ ജില്ല സമ്മേളനം ഞായർ, തിങ്കൾ ദിവസങ്ങളിൽ മണ്ടൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച രാവിലെ 10ന് പ്രതിനിധി സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനും ഉച്ചക്ക് രണ്ടിന് ഇലക്ട്രിക്കൽ, പ്ലംബിങ് മേഖലകളുമായി ബന്ധപ്പെട്ട പ്രദർശനം കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയും ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ടി.കെ. ഗോവിന്ദൻ മാസ്റ്റർ, ഐ.വി. ശിവരാമൻ, കെ.വി. ബാലകൃഷ്ണൻ, പി.പി. സത്യൻ, ഇ.വി. ഗണേശൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.