ഇരിക്കൂർ: എസ്.വൈ.എസ് ഇരിക്കൂർ ഏരിയ കമ്മിറ്റിയുടെ കീഴിൽ പാറ്റക്കൽ വാദിനൂർ ഇസ്‍ലാമിക് സെന്ററിൽ കെ. ഉമർ ഫൈസി ബ്ലാത്തൂർ സ്മാരക ലൈബ്രറി ആൻഡ് റീഡിങ് റൂം തുറന്നു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. കാസിം വി. ഇരിക്കൂർ മുഖ്യപ്രഭാഷണം നടത്തി. അബ്ദുസ്സലാം അൻസ്വരി, കെ. മൻസൂർ മാസ്റ്റർ, എം.പി. ജലീൽ, കെ.കെ. അബ്ദുല്ല ഹാജി, കെ. സഹീദ്, പി. മുസ്തഫ മൗലവി, സി.എച്ച്. മുസ്തഫ അമാനി, കെ.വി. ബഷീർ, എൻ.പി. എറമുള്ളാൻ, കെ.കെ. മുഹമ്മദ് മൗലവി, സി.പി. നൗഷാദ്, പി. അംജദ്അലി, ടി.വി. ഉമർ ഹാജി, വി. അബ്ദുൽ ഖാദിർ, മടവൂർ അബ്ദുൽ ഖാദർ, ഇ.കെ. ശ്രീധരൻ, എം.പി. ഹാരിസ്, മുഹ്സിൻ ഇരിക്കൂർ, നൗഷാദ് കാരോത്ത് എന്നിവർ സംസാരിച്ചു. --------------- ചിത്രം: കെ. ഉമർ ഫൈസി ബ്ലാത്തൂർ സ്മാരക ലൈബ്രറി ആൻഡ് റീഡിങ് റൂം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.