പയ്യന്നൂർ: എ. കുഞ്ഞിരാമൻ അടിയോടി സ്മാരക വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതായി ടി.ഐ. മധുസൂദനൻ എം.എൽ.എ അറിയിച്ചു. പതിറ്റാണ്ടുകളായി ആൺകുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയത്തിൽ, വിദ്യാലയങ്ങളെ സ്ത്രീപുരുഷ തുല്യതയുടെ ഇടങ്ങളാക്കി മാറ്റണമെന്ന സർക്കാർ നയത്തിന്റെ ചുവടുപിടിച്ചാണ് പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.