പയ്യന്നൂർ: എട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദി, അറബിക്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്ച രാവിലെ 10.30, 11.30, ഉച്ച 2.00, 3.00 സമയങ്ങളിൽ വിദ്യാലയത്തിൽ നടക്കും. കവ്വായി ജി.എം.യു.പി സ്കൂളിൽ യു.പി വിഭാഗം അറബിക് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്ച രാവിലെ 10.30ന് വിദ്യാലയത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.