ഏഥെര്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ കണ്ണൂരില്‍

കണ്ണൂര്‍: നിക്ഷാന്‍ മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഏഥെര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ കേരളത്തിലെ ആറാമത്തെ എക്‌സ്പീരിയന്‍സ് സെന്റര്‍ കണ്ണൂര്‍ കണ്ണോത്തുംചാലില്‍ തുടങ്ങി. ഏഥെര്‍ പ്രതിനിധി ഗുരീന്ദര്‍ സുഖിജ ഉദ്ഘാടനം ചെയ്തു. നിക്ഷാന്‍ ഗ്രൂപ് ചെയര്‍മാന്‍ മുസ്തഫ, നിക്ഷാന്‍ ഇലക്ട്രോണിക്‌സ് മാനേജിങ് ഡയറക്ടര്‍ എം.എം.വി. മൊയ്തു, ക്രക്‌സ് മൊബിലിറ്റി മാനേജിങ് ഡയറക്ടര്‍ നിക്ഷാന്‍ അഹമ്മദ് എന്നിവർ സംബന്ധിച്ചു. -------------- photo: nikshan knr atherഏഥെര്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ കണ്ണോത്തുംചാലില്‍ ഏഥെര്‍ പ്രതിനിധി ഗുരീന്ദര്‍ സുഖിജ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.