വൈദ്യുതി മുടങ്ങും

തയ്യിൽ: സെക്ഷനിലെ സെൻട്രൽ സ്‌കൂൾ, ആശുപത്രി, സോളാർ, സി.ടി സ്‌കാൻ, മോർച്ചറി ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടുവരെ . പള്ളിക്കുന്ന്: സെക്ഷനിലെ കൊറ്റാളി മുത്തപ്പൻ ക്ഷേത്രം നരേന്ദ്രദേവ്, രാജേന്ദ്രനഗർ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ആറുവരെ . കാടാച്ചിറ: സെക്ഷനിലെ തൃക്കപാലം, കാടാച്ചിറ ഓഫിസ് പരിസരം, ടൗൺ പരിസരം ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.