അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: കെൽട്രോണിന്റെ തളാപ്പ് നോളജ് സെന്ററിൽ വിവിധ അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് . മൂന്ന് മാസത്തെ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ആറുമാസത്തെ ഡിപ്ലോമ ഇൻ ഓഫിസ് അക്കൗണ്ടിങ്, ഏഴുമാസത്തെ പ്രഫഷനൽ ഡിപ്ലോമ ഇൻ അക്കൗണ്ടിങ്, ഏട്ടുമാസത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്. യോഗ്യത: എസ്.എസ്.എൽ.സി/ പ്ലസ് ടു/ഡിഗ്രി/പി.ജി. ഫോൺ: 9072592458, 0460 2205474.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.