പയ്യന്നൂർ: മൂന്നുദിവസങ്ങളിലായി നടക്കുന്ന പയ്യന്നൂർ ജാമിഅ അസ്ഹരിയ്യ വാർഷിക സനദ് ദാന സമ്മേളനത്തിന് തുടക്കം. ജുമുഅ നമസ്കാരാനന്തരം സമ്മേനത്തിന് തുടക്കം കുറിച്ച് പ്രിൻസിപ്പൽ പി.കെ. അബൂബക്കർ ഫൈസി പതാക ഉയർത്തി. മഹമൂദ് സഫ്‍വാൻ തങ്ങൾ, ശമീർ വാഫി കരുവാരകുണ്ട്, എസ്.കെ.പി. അബ്ദുൽ ഖാദർ ഹാജി, കെ. ജമാൽ, എസ്.പി. മുസ്തഫ ഹാജി, സയ്യിദ് അൻവർ ഹസൻ സഖാഫ് അസ്ഹരി വളാഞ്ചേരി, എം.ടി.പി. ആശിഖ് ഹാജി, എം.ടി.പി. ബാസിത്ത്, എസ്.കെ. ഹംസ ഹാജി, ടി.പി. മുഹമ്മദ് കുഞ്ഞി ഫാർമക്കോൺ, ഗ്രെയ്സ് സഈദ്, കെ.കെ. മുഹമ്മദ് കുഞ്ഞി പുഞ്ചക്കാട്, ഉസ്മാൻ മൗലവി എന്നിവർ സംബന്ധിച്ചു. വൈകീട്ട് നടന്ന ബുർദ മജ്‌ലിസിനും ഖവാലി ആസ്വാദന സദസ്സിനും ഹാഫിള് അബ്ദുൽ ഖാദർ ഫൈസി തങ്ങൾ നേതൃത്വം നൽകി. പടം: പി.വൈ.ആർ ജാമിഅ- പയ്യന്നൂർ ജാമിഅ അസ്ഹരിയ്യ വാർഷിക സനദ് ദാന സമ്മേളനത്തിന് തുടക്കംകുറിച്ച് പ്രിൻസിപ്പൽ പി.കെ. അബൂബക്കർ ഫൈസി പതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.