എൻ.എസ്.എസ് ശില്പശാല

കണ്ണൂർ: സർവകലാശാല എൻ.എസ്.എസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സർവകലാശാലക്ക് കീഴിലുള്ള എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാർക്കും അനധ്യാപകർക്കുമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. സർവകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റർ ഡോ. ടി.പി. നഫീസ ബേബി ഉദ്ഘാടനം ചെയ്തു. ഡോ. രഞ്ജിത്ത് ക്ലാസെടുത്തു. വിവിധ കോളജുകളിൽ നിന്നായി 125 ഓളം പേർ ശില്പശാലയിൽ പങ്കെടുത്തു. ഡോ. വിദ്യ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.