ഫുട്ബാൾ മേള മാറ്റി

പിലാത്തറ: കുളപ്പുറം വായനശാലയുടെ കീഴിൽ ഞായറാഴ്ച മുതൽ നടത്താനുദ്ദേശിച്ചിരുന്ന അഖിലകേരള സെവൻസ് ഫുട്ബാൾ ടൂർണമൻെറ് പ്രതികൂല കാലാവസ്ഥ മൂലം മാറ്റി. 18 മുതൽ ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.