തൊ​ടു​പു​ഴ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ഇ​ടു​ക്കി ജി​ല്ല​ക്ക്​ മി​ക​ച്ച ജ​യം. 83.44 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്ത്​ ര​ണ്ടാം സ്​​ഥാ​നം ഇ​ടു​ക്കി​ക്കാ​ണ്. 80 സ്കൂ​ളു​ക​ളി​ൽ നി​ന്ന്​ 9813 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 8188 വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ യോ​ഗ്യ​ത നേ​ടി. 1216 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്​ നേ​ടി. ടെ​ക്‌​നി​ക്ക​ൽ സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 65 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 141 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ൾ 93 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി. എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ​ത് ആ​റ്​ വി​ദ്യാ​ര്‍ഥി​ക​ളാ​ണ്. ഓ​പ്പ​ൺ സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 396 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ൾ 153 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി. വി​ജ​യ​ശ​ത​മാ​നം 38. മൂ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ല്‍ 68.57 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ വി​ജ​യം. 1015 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ള്‍ 696 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ലെ മൂ​ന്നു സ്കൂ​ളു​ക​ൾ നൂ​റു ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു. പീ​രു​മേ​ട്​ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ എ​ച്.​എ​സ്.​എ​സ്, മൂ​ന്നാ​ർ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, അ​ട്ട​പ്പ​ള്ളം സെ​ന്‍റ്​ തോ​മ​സ്​ ഇം​ഗ്ലീ​ഷ്​ മീ​ഡി​യം എ​ച്.​എ​സ്.​എ​സ്​ എ​ന്നീ സ്കൂ​ളു​ക​ളാ​ണ്​ നൂ​റു​മേ​നി കൊ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ ഇ​ക്കു​റി നേ​രി​യ കു​റ​വു​ണ്ട്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ ക​ഴി​ഞ്ഞ ത​വ​ണ 84.57 ശ​ത​മാ​ന​മാ​യി​രു​ന്നു. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 71.24 ശ​ത​മാ​ന​മാ​യി​രു​ന്നു.

സ്കൂ​ളു​ക​ളും വി​ജ​യ ശ​ത​മാ​ന​വും

ഗ​വ.​എ​ച്ച്എ​സ്എ​സ് അ​മ​രാ​വ​തി (62.32), ഗ​വ. ത​മി​ഴ് എ​ച്ച്എ​സ്എ​സ്, ദേ​വി​കു​ളം (18.39),ഗ​വ. എ​ച്ച്എ​സ്എ​സ്, ക​ല്ലാ​ർ (89.11), ഗ​വ.​എ​ച്ച്എ​സ്എ​സ്, കു​മ​ളി (62.69), ഗ​വ.​എ​ച്ച്എ​സ്എ​സ്, കു​ഞ്ചി​ത്ത​ണ്ണി (88.54), ഗ​വ. ട്രൈ​ബ​ൽ എ​ച്ച്എ​സ്എ​സ്, മു​രി​ക്കാ​ട്ടു​കു​ടി (75.51)

സി​പി​എം ഗ​വ.​എ​ച്ച്എ​സ്എ​സ്, പീ​രു​മേ​ട് (27.40), ഗ​വ. ട്രൈ​ബ​ൽ എ​ച്ച്എ​സ്എ​സ്, പൂ​മ​ല (74.36),ഗ​വ.​എ​ച്ച്എ​സ്എ​സ്, രാ​ജ​ക്കാ​ട്, പൊ​ൻ​മു​ടി (79.05), ഗ​വ. ജി​എ​ച്ച്എ​സ്എ​സ്, തൊ​ടു​പു​ഴ (92.68), ഗ​വ.​എ​ച്ച്എ​സ്എ​സ്, വെ​ള്ള​ത്തൂ​വ​ൽ (60.14), ഗ​വ.​എ​ച്ച്എ​സ്എ​സ്, കു​റ്റി​പ്ല​ങ്ങാ​ട് (38.89)

ഗ​വ.​എ​ച്ച്എ​സ്എ​സ്, കു​ട​യ​ത്തൂ​ർ (84.06), ഗ​വ. വി​എ​ച്ച്എ​സ്എ​സ്, രാ​ജ​കു​മാ​രി (60.00), മു​ള്ള​രി​ങ്ങാ​ട് എ​ച്ച്എ​സ്എ​സ്, മു​ള്ള​രി​ങ്ങാ​ട് (86.67)

നെ​ഹ്‌​റു സ്മാ​ര​ക പ​ഞ്ചാ​യ​ത്ത് എ​ച്ച്എ​സ്എ​സ്, പു​റ്റ​ടി (57.38), സെ​ന്‍റ്​ ജോ​ർ​ജ് എ​ച്ച്എ​സ്എ​സ്, മു​ത​ല​ക്കോ​ടം (93.64), സെ​ന്‍റ്​ മേ​രീ​സ് എ​ച്ച്എ​സ്എ​സ്, കാ​ളി​യാ​ർ (94.37), സെ​ന്‍റ്​ ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ്, ക​രി​മ​ണ്ണൂ​ർ (93.55), എ​ൻ.​എ​സ്.​എ​സ്​ എ​ച്.​എ​സ്.​എ​സ്, മ​ണ​ക്കാ​ട് (71.52)

സെ​ന്‍റ്​ അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്എ​സ്, ക​രിം​കു​ന്നം (81.33), സെ​ന്‍റ്​ മേ​രീ​സ് എ​ച്ച്എ​സ്എ​സ്, അ​റ​ക്കു​ളം (93.68), സെ​ന്‍റ്​ ജോ​ർ​ജ് എ​ച്ച്എ​സ്എ​സ്, വാ​ഴ​ത്തോ​പ്പ് നോ​ർ​ത്ത് (89.30), ന​ങ്കി​സി​റ്റി എ​സ് എ​ൻ എ​ച്ച്എ​സ്എ​സ്, ക​ഞ്ഞി​ക്കു​ഴി (90.91), സെ​ന്‍റ്​ മേ​രീ​സ് എ​ച്ച്എ​സ്എ​സ്, മു​രി​ക്കാ​ശ്ശേ​രി (97.17)

സെ​ന്‍റ്​ ജോ​ർ​ജ്ജ് എ​ച്ച്എ​സ്എ​സ്, ക​ട്ട​പ്പ​ന (98.97), സെ​ന്‍റ്​ തോ​മ​സ് എ​ച്ച്എ​സ്എ​സ്, ഇ​ര​ട്ട​യാ​ർ (96.25), എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സ്, കൂ​ട്ടാ​ർ (53.90), എ​സ്എ​ൻ​വി എ​ച്ച്എ​സ്എ​സ്, എ​ൻ​ആ​ർ സി​റ്റി (95.59), സെ​ന്‍റ്​ മേ​രീ​സ് എ​ച്ച്എ​സ്എ​സ്, വെ​ള്ളാ​രം​കു​ന്ന് (99.32), സെ​ന്‍റ്​ സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ്, ചീ​ന്ത​ലാ​ർ (63.08), എ​ഫ്എം​ജി എ​ച്ച്എ​സ്എ​സ്, കൂ​മ്പ​ൻ​പാ​റ (94.79), എ​സ്എ​ൻ​ഡി​പി വി​എ​ച്ച്എ​സ്എ​സ്, അ​ടി​മാ​ലി (87.05) സെ​ന്‍റ്​ സേ​വ്യേ​ഴ്‌​സ് എ​ച്ച്എ​സ്എ​സ്, ചെ​മ്മ​ണ്ണാ​ർ (98.94), എ​സ് ജെ ​എ​ച്ച്എ​സ്എ​സ്, വെ​ള്ള​യാം​കു​ടി (97.96), സെ​ന്‍റ്​ ഫി​ലോ​മി​നാ​സ് എ​ച്ച്എ​സ്എ​സ്, ഉ​പ്പു​ത​റ (96.46), സെ​ന്‍റ്​ സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ്, വ​ഴി​ത്ത​ല (93.53), സെ​ന്‍റ്​ ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ്, പെ​രു​വ​ന്താ​നം (89.44)

എം​കെ​എ​ൻ​എം എ​ച്ച്എ​സ്എ​സ്, കു​മാ​ര​മം​ഗ​ലം (95.98), സെ​ന്‍റ്​ തോ​മ​സ് എ​ച്ച്എ​സ്എ​സ്, ത​ങ്ക​മ​ണി (91.89), എ​സ്.​ടി. മേ​രീ​സ് എ​ച്ച്എ​സ്എ​സ്, മേ​രി​കു​ളം, അ​യ്യ​പ്പ​ൻ​കോ​വി​ൽ (87.84), എ​സ്.​ടി. തോ​മ​സ് ഇ​എം എ​ച്ച്എ​സ്എ​സ്, അ​ട്ട​പ്പ​ള്ളം, കു​മി​ളി (100.00), ഒ​സാ​നം ഇ​എം എ​ച്ച്എ​സ്എ​സ്, ക​ട്ട​പ്പ​ന (98.90), എ​സ്.​ടി. സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ്, നെ​ടു​ങ്ക​ണ്ടം (91.92), എ​സ്.​ടി. ജോ​ർ​ജ് എ​ച്ച്എ​സ്എ​സ്, പാ​റ​ത്തോ​ട് (90.59), ഷെം ​എ​ച്ച്എ​സ്എ​സ്, മൂ​ല​മ​റ്റം (98.25), മ​രി​യ​ഗി​രി എ​ച്ച്എ​സ്എ​സ് പീ​രു​മേ​ട് (62.50), ജ​യ​റാ​ണി ഇ​എം​എ​ച്ച്എ​സ്എ​സ് തൊ​ടു​പു​ഴ (98.41), ഗ​വ. എ​ച്ച്എ​സ്എ​സ്, മ​റ​യൂ​ർ (45.16), ഗ​വ. എ​ച്ച്എ​സ്എ​സ്, തോ​പ്രാ​ങ്കു​ടി (66.67), ഗ​വ. ട്രൈ​ബ​ൽ എ​ച്ച്എ​സ്എ​സ്, പെ​രി​ങ്ങാ​ശ്ശേ​രി (78.13), ഗ​വ. എ​ച്ച്എ​സ്എ​സ്, പ​ണി​ക്ക​ൻ​കു​ടി, കൊ​ന്ന​ത്ത​ടി (78.47), ഗ​വ. എ​ച്ച്എ​സ്എ​സ്, പ​തി​നാ​റാം​ക​ണ്ടം, വാ​ത്തി​ക്കു​ടി (82.83), വാ​ഗ​വ​രാ​യി ഗ​വ. എ​ച്ച്എ​സ്എ​സ് (35.90)

ച​ന്തു​വ​രൈ ഗ​വ. എ​ച്ച്എ​സ്എ​സ്, എ​സ്.​പി.​പു​രം (72.22), ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് എ​ച്ച്എ​സ്എ​സ് (40.48), വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് എ​ച്ച്എ​സ്എ​സ് (72.37), എം​ഇ​എ​സ് എ​ച്ച്എ​സ്എ​സ്, വ​ണ്ട​ൻ​മേ​ട് (92.75), ഓ​ക്സി​ലി​യം എ​ച്ച്എ​സ്എ​സ്, ക​ട്ട​പ്പ​ന (52.03), മോ​ഡ​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, മൂ​ന്നാ​ർ (100.00), ഗ​വ. എ​ച്ച്എ​സ്എ​സ്, ബൈ​സ​ൺ​വാ​ലി (56.60), ഗ​വ. ട്രൈ​ബ​ൽ എ​ച്ച്എ​സ്എ​സ്, ക​ട്ട​പ്പ​ന (97.89), ഗ​വ. എ​ച്ച്എ​സ്എ​സ്, വാ​ഗ​മ​ൺ (49.37), ഗ​വ. എ​ച്ച്എ​സ്എ​സ്, അ​ണ​ക്ക​ര (90.43), ഗ​വ. എ​ച്ച്എ​സ്എ​സ്, വ​ട്ട​വ​ട (27.27), ഗ​വ. മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ എ​ച്ച്എ​സ്എ​സ്, പീ​രു​മേ​ട് (100.00), ഗ​വ.​എ​ച്ച്എ​സ്എ​സ്, ചി​ന്ന​ക്ക​നാ​ൽ (14.29), ഗ​വ.​എ​ച്ച്എ​സ്എ​സ്, കോ​ടി​ക്കു​ളം (69.23), ഗ​വ.​എ​ച്ച്എ​സ്എ​സ്, മു​ട്ടം (62.50)

ഗ​വ.​എ​ച്ച്.​എ​സ്.​എ​സ്., നെ​ടു​ക​ണ്ടം (74.23), എ​സ്ജെ എ​ച്ച്എ​സ്എ​സ്, ക​ല്ല​യ​ന്താ​നി (84.78), സെ​ന്‍റ്​ മേ​രീ​സ് എ​ച്ച്എ​സ്എ​സ്, മ​രി​യാ​പു​രം (91.84)

സെ​ന്‍റ്​ ജോ​ർ​ജ് എ​ച്ച്എ​സ്എ​സ്, ക​ല്ലാ​നി​ക്ക​ൽ (70.93), എ​സ്എം എ​ച്ച്എ​സ്എ​സ്, മാ​ങ്കു​ളം (93.62), സെ​ന്‍റ്​ സെ​ബാ​സ്റ്റ്യ​ൻ എ​ച്ച്എ​സ്എ​സ്, പു​റ​പ്പു​ഴ (74.29), മാ​ർ ബേ​സി​ൽ വി​എ​ച്ച്എ​സ്എ​സ്, സേ​നാ​പ​തി (96.30), സെ​ന്‍റ്​ മേ​രീ​സ് എ​ച്ച്എ​സ്എ​സ്, വെ​ള്ളാ​രം​കു​ന്ന് (99.32), ഏ​ക​ല​വ്യ മോ​ഡ​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പൈ​നാ​വ് (83.33).

Tags:    
News Summary - Plus two result idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.