പ​ള്ളി​ക്കു​ന്നി​ൽ റോ​ഡി​ലി​റ​ങ്ങി​യ കാ​ട്ടു​പോ​ത്തു​ക​ൾ

കുട്ടിക്കാനം-കട്ടപ്പന റോഡിൽ കാട്ടുപോത്തിറങ്ങി

പീരുമേട്: കുട്ടിക്കാനം-കട്ടപ്പന സംസ്ഥാന പാതയിൽ പള്ളിക്കുന്നിന് സമീപം കാട്ടുപോത്തിറങ്ങി.ഇതുവഴി കടന്നുപോയ കാറിന്‍റെ മുന്നിലാണ് പോത്തുകൾ എത്തിയത്.

പള്ളിക്കുന്നും സമീപ പ്രദേശങ്ങളായ ആഷ്ലിയും പോത്തുപാറയുമെല്ലാം ജനവാസ കേന്ദ്രമാണ്.കാട്ടുപോത്തിറങ്ങിയതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.

Tags:    
News Summary - Wild buffalo came down on the Kuttikanam-Kattapana road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.