കുട്ടിക്കാനം ഐ.എച്ച്.ആർ.ഡി കോളജിന് സമീപം
കത്തിയ കാർ
Posted On
date_range Updated On
date_range കാർ കത്തി നശിച്ചു
പീരുമേട്: ദേശീയപാത 183ൽ കുട്ടിക്കാനം ഐ.എച്ച്.ആർ.ഡി കോളജിന് സമീപം തമിഴ്നാട് സ്വദേശികളുടെ കാർ കത്തിനശിച്ചു. ശബരിമലയിൽനിന്ന് മടക്ക യാത്രയിലാണ് ഞായറാഴ്ച വൈകീട്ട് 4.30നായിരുന്നു തീപിടിച്ചത്.
ബോണറ്റിനുള്ളിൽനിന്ന് പുകയുയരുന്നത് കണ്ട് റോഡ് സൈഡിൽ നിർത്തിയ ഉടൻ തീപിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ചുപേരും പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. പീരുമേട്ടിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.