കോടതി ഓഫിസ് കെട്ടിടത്തിന്‍റെ സീലിങ്ങ് അടർന്നുവീണ നിലയിൽ
Posted On
date_range Updated On
date_range കോടതി ഓഫിസിന്‍റെ സീലിങ്ങ് അടർന്നുവീണു
പീരുമേട്: മുനിസിഫ് കോടതിയുടെ ഓഫിസ് കെട്ടിടത്തിന്‍റെ സീലിങ് അടർന്നുവീണു. ബുധനാഴ്ച ഉച്ചക്ക് 12നാണ് സംഭവം. സീലിങ്ങ് വീഴുമ്പോൾ സമീപം നാല് ജീവനക്കാർ ഉണ്ടായിരുന്നു.
ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോടതി പ്രവർത്തിക്കുന്ന പ്രധാന കെട്ടിട സമുച്ചയത്തിന് സമീപത്തെ കെട്ടിടത്തിലാണ് ഓഫിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.