ഇടവെട്ടി: പാലിയത്ത് നിസമോളുടെയും പരേതനായ നിസാമുദ്ദീന്‍റെയും മകൾ ഡോ. ഇർഫാന നിസാമും കൊടുവള്ളി പന്നൂർ കിഴക്കോത്ത് കോട്ടക്കൽ വീട്ടിൽ ജമീലയുടെയും പരേതനായ മുഹമ്മദ് കോയ മുസ്ല്യാരുടെയും മകൻ ഡോ. മുഹമ്മദ് ജദീറും വിവാഹിതരായി. പരിപാടികൾ ഇന്ന് പനംകുട്ടി സെന്‍റ് ജോസഫ്സ് യു.പി സ്കൂൾ: ചിന്നാർ ചെറുകിട ജലവൈദ്യുതി പദ്ധതി രണ്ടാംഘട്ടം നിർമാണോദ്ഘാടനം -മന്ത്രി കെ. കൃഷ്ണൻകുട്ടി - വൈകു. 3.30 കട്ടപ്പന ഹിൽടൗൺ ഓഡിറ്റോറിയം: കെ.കെ. ദേവസ്യ രചിച്ച 'പോരാട്ട പർവം' പുസ്തകത്തിന്‍റെ പ്രകാശനം -നിയമസഭ സ്പീക്കർ എം.ബി. രാജേഷ് - രാവിലെ 10.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.