പ്രവേശനോത്സവം

അടിമാലി: മാങ്കുളം പഞ്ചായത്തുതല സെന്‍റ്​ മേരീസ് സ്കൂളിൽ നടന്നു. അഡ്വ. എ. രാജ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വിനീത സജീവൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ പ്രവീൺ ജോസ്, സ്കൂൾ മാനേജർ ഫാ. മാത്യു കരൊട്ടുകൊച്ചറക്കൽ, വിവിധ സാംസ്കാരിക- സാമൂഹിക നേതാക്കൾ പങ്കെടുത്തു. നായാഗ്ര മലയാളി സമാജത്തിന്‍റെ സഹകരണത്തോടെ തണൽമരം സ്​കോളർഷിപ് പദ്ധതിയും ഉദ്​ഘാടനം ചെയ്തു. idl adi 5 prevesanam മാങ്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.