Posted On
date_range Updated On
date_range ബാലികയെ അപമാനിക്കാൻ ശ്രമം; വിമുക്ത ഭടൻ അറസ്റ്റിൽ
കുമളി: വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ വിമുക്ത ഭടനെ കുമളി പൊലീസ് അറസ്റ്റു ചെയ്തു. കുമളി ലബ്ബക്കണ്ടം സ്വദേശി രാജുവാണ് ( 63) അറസ്റ്റിലായത്. പെൺകുട്ടി അധികൃതർക്ക് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈന്‍റെ റിപ്പോർട്ടുകൂടി പരിഗണിച്ചായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.