Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
കുമളി: കുമളിയിലേക്ക് ബസിൽ കഞ്ചാവുമായി വരുകയായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളിൽനിന്ന് 2.200 കിലോ കഞ്ചാവ് കണ്ടെടുത്തു. തേനി അറപ്പുതേവൻപെട്ടി ഗ്രാമത്തിലെ ബോസാണ് (32) പിടിയിലായത്.
ദിണ്ഡിഗൽ ലഹരി വിരുദ്ധ സ്ക്വാഡ് ഡിവൈ.എസ്.പി ബനാസിർ ഫാത്തിമയുടെ നേതൃത്വത്തിലാണ് കഞ്ചാവുമായി വന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.