കു​മ​ളി​യി​ൽ 96 ലി​റ്റ​ർ മ​ദ്യവുമായി ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ

കു​മ​ളി: അ​വ​ധി​ദി​ന​ത്തി​ൽ കൂ​ടി​യ വി​ല​ക്ക് വി​ൽ​പ​ന​ക്ക്​ വാ​ങ്ങി​സൂ​ക്ഷി​ച്ച 96.5 ലി​റ്റ​ർ മ​ദ്യം കു​മ​ളി പൊ​ലീ​സ് പി​ടി​കൂ​ടി. കു​മ​ളി അ​മ​രാ​വ​തി കു​ന്നേ​ൽ ഓ​മ​ന​ക്കു​ട്ട​നെ (45) പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

അ​ട്ട​പ്പ​ള്ള​ത്തെ ബി​വ​റേ​ജ​സ് വി​ൽ​പ​ന കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ജീ​വ​ന​ക്കാ​രു​മാ​യി ഒ​ത്തു​ക​ളി​ച്ചാ​ണ് 194 കു​പ്പി ബ്രാ​ണ്ടി വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മ​ദ്യ​വി​ൽ​പ​ന ഇ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി മ​ദ്യ​വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കു​മ​ളി എ​സ്.​ഐ പ്ര​ശാ​ന്ത് വി.​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.