മദ്യവുമായി പിടിയിലായവർ
Posted On
date_range Updated On
date_range ഓട്ടോയിൽ കടത്തിയ 50 ലിറ്റർ മദ്യം പിടികൂടി
കുമളി: എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ കുമളി അട്ടപ്പള്ളത്തുനിന്ന് 50 ലിറ്റർ മദ്യവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച കുമളിയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഒന്നാം മൈൽ അട്ടപ്പള്ളത്തിന് സമീപം ഓട്ടോയിൽ കൊണ്ടുപോയ 50 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടിയത്. കുമളി ശാസ്താംനട സ്വദേശികളായ രാജദുരൈ (27), വിജയകുമാർ (28) എന്നിവരാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.