തമിഴ്നാട് പൊലീസ് വീട്ടിൽനിന്ന്​ പിടികൂടിയ മദ്യം

വീട്ടിൽ സൂക്ഷിച്ച 104 കുപ്പി മദ്യം പിടികൂടി

കുമളി: കോവിഡ് വ്യാപനം ശക്തമായിരിക്കുന്ന പ്രദേശത്ത് വീട്ടിലെത്തിച്ച് കൂടിയ വിലയ്ക്ക് വിൽക്കാൻ സൂക്ഷിച്ച മദ്യം പൊലീസ് പിടികൂടി.

സംസ്ഥാന അതിർത്തിയിലെ ഗൂഡല്ലൂർ എസ്.ഐ ഗണേശനും സംഘവുമാണ് മദ്യം പിടികൂടിയത്. ഗൂഡല്ലൂർ പശുംപൊൻ നഗറിൽ രാജേന്ദ്രനെ (41) അറസ്​റ്റ്​ ചെയ്തു. വീട്ടിൽനിന്ന്​ വിവിധ ബ്രാൻഡുകളിലുള്ള 104 കുപ്പി മദ്യം കണ്ടെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.