തൊടുപുഴ: ഇടുക്കി ജില്ലയില്‍ 978 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 21.68 ആണ് പോസിറ്റിവിറ്റി നിരക്ക്. 952 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതരസംസ്ഥാനത്തുനിന്ന് എത്തിയ 16 പേർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 978 രോഗികളിൽ ആൻറിജൻ- 594, ആർ.ടി.പി.സി.ആർ -382, ട്രൂനാറ്റ്/ സിബിനാറ്റ് -2.307 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 46, ആലക്കോട് 5, അറക്കുളം 8, അയ്യപ്പൻകോവിൽ 4, ബൈസൺവാലി 20, ചക്കുപള്ളം 12, ചിന്നക്കനാൽ 1, ദേവികുളം 2, ഇടവെട്ടി 16, ഏലപ്പാറ 24, ഇരട്ടയാർ 20, കഞ്ഞിക്കുഴി 30, കാമാക്ഷി 5, കാഞ്ചിയാർ 6, കാന്തല്ലൂർ 1, കരിമണ്ണൂർ 7, കരിങ്കുന്നം 14, കരുണാപുരം 49, കട്ടപ്പന 27, കോടിക്കുളം 5, കൊക്കയാർ 5, കൊന്നത്തടി 27, കുടയത്തൂർ 5, കുമാരമംഗലം 16, കുമളി 17, മണക്കാട് 23, മാങ്കുളം 2, മറയൂർ 6, മരിയാപുരം 4, മൂന്നാർ 12, മുട്ടം 2, നെടുങ്കണ്ടം 57, പള്ളിവാസൽ 28, പാമ്പാടുംപാറ 34, പീരുമേട് 13, പെരുവന്താനം 14, പുറപ്പുഴ 24, രാജാക്കാട് 2, രാജകുമാരി 57, ശാന്തൻപാറ 1, സേനാപതി 20, തൊടുപുഴ 118, ഉടുമ്പൻചോല 36, ഉടുമ്പന്നൂർ 8, ഉപ്പുതറ 3, വണ്ടന്മേട് 11, വണ്ടിപ്പെരിയാർ 15, വണ്ണപ്പുറം 17, വാത്തിക്കുടി 24, വാഴത്തോപ്പ് 42, വെള്ളത്തൂവൽ 22, വെള്ളിയാമറ്റം 11. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ ഏഴ് കേസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.