blurb പോസിറ്റിവിറ്റി നിരക്ക് 21.87, 533പേർ കൂടി രോഗമുക്തരായി, തൊടുപുഴയിൽ 151 രോഗികൾ തൊടുപുഴ: ജില്ലയില്‍ 1235 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 21.87ആണ് പോസിറ്റിവിറ്റി നിരക്ക്. 1207പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11പേരുടെ ഉറവിടം വ്യക്തമല്ല. അന്തർ സംസ്ഥാനത്തുനിന്ന് എത്തിയ 11പേർക്കും ആറ് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1235 രോഗികളിൽ ആൻറിജൻ- 569, ആർ.ടി.പി.സി.ആർ-662, ട്രൂനാറ്റ്/ സിബിനാറ്റ് - 4. 533പേർ കോവിഡ് രോഗമുക്തി നേടി. *കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 65, ആലക്കോട് 10, അറക്കുളം 35, അയ്യപ്പൻകോവിൽ 11, ബൈസൺവാലി 8, ചക്കുപള്ളം 15, ചിന്നക്കനാൽ 7, ദേവികുളം 8, ഇടവെട്ടി 24, ഏലപ്പാറ 17, ഇരട്ടയാർ 6, കഞ്ഞിക്കുഴി 21, കാമാക്ഷി 12, കാഞ്ചിയാർ 13, കാന്തല്ലൂർ 4, കരിമണ്ണൂർ 39, കരിങ്കുന്നം 23, കരുണാപുരം 3, കട്ടപ്പന 51, കോടിക്കുളം 8, കൊക്കയാർ 24, കൊന്നത്തടി 21, കുടയത്തൂർ 38, കുമാരമംഗലം 31, കുമളി 16, മണക്കാട് 35, മാങ്കുളം 1, മറയൂർ 11, മരിയാപുരം 11, മൂന്നാർ 8, മുട്ടം 7, നെടുങ്കണ്ടം 67, പള്ളിവാസൽ 11, പാമ്പാടുംപാറ 10, പീരുമേട് 26, പെരുവന്താനം 6, പുറപ്പുഴ 64, രാജാക്കാട് 12, രാജകുമാരി 9, ശാന്തൻപാറ 12, സേനാപതി 17, തൊടുപുഴ 151, ഉടുമ്പൻചോല 12, ഉടുമ്പന്നൂർ 30, ഉപ്പുതറ 31, വണ്ടന്മേട് 30, വണ്ടിപ്പെരിയാർ 37, വണ്ണപ്പുറം 33, വാത്തിക്കുടി 30, വട്ടവട 6, വാഴത്തോപ്പ് 16, വെള്ളത്തൂവൽ 22, വെള്ളിയാമറ്റം 20. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 11 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അളവുതൂക്ക ക്രമക്കേട് അറിയിക്കാം: കൺട്രോൾ റൂം തുറന്നു തൊടുപുഴ: ലീഗൽ മെട്രോളജി നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് കോവിഡ് വ്യാപന പശ്ചാത്തലത്തിൽ എല്ലാ ലീഗൽ മെട്രോളജി താലൂക്ക് ഓഫിസുകളിലും ജില്ല ഓഫിസിലും കൺട്രോൾ റൂം തുറന്നതായി ജില്ല ലീഗൽ മെട്രോളജി െഡപ്യൂട്ടി കൺട്രോളർ അറിയിച്ചു. ക്രമക്കേടുകൾ അറിയിക്കുന്നതിന് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം. െഡപ്യൂട്ടി കൺട്രോളർ ഓഫിസ് ഇടുക്കി, തൊടുപുഴ: 8281698052, 04862 222638, െഡപ്യൂട്ടി കൺട്രോളർ ഓഫിസ്, ൈഫ്ലയിങ് സ്‌ക്വാഡ് ഇടുക്കി, തൊടുപുഴ: 04862 222638, അസി. കൺട്രോളർ ഓഫിസ് തൊടുപുഴ: 8281698053, ഇൻസ്‌പെക്ടർ ഓഫിസ് ഇടുക്കി: 04868 251197, ഇൻസ്‌പെക്ടർ ഓഫിസ് ഉടുമ്പൻചോല: 8281698054, ഇൻസ്‌പെക്ടർ ഓഫിസ് മൂന്നാർ: 8281698055.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.