Posted On
date_range Updated On
date_range നാല് കിലോ കഞ്ചാവുമായി പിടിയില്‍
നെടുങ്കണ്ടം: നാല് കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ. അടിമാലി വാളറ സ്വദേശികളായ കുരുവിപ്പുറത്ത് ആനന്ദു ഷാജി(28), ചങ്ങഴശേരിയില് അമല്‍(28), കൊല്ലംപറമ്പില്‍ അഖില്‍(26), ചൂരക്കാട്ട് സൂരജ്(24), പെരുമ്പാവൂര്‍ നെല്ലംകുഴിയില്‍ അക്ഷയ്(29) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തിവരികായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു. രാമക്കല്‍മേട്ടില്‍ നെടുങ്കണ്ടം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.