തൊടുപുഴ: ജില്ലയില്‍ 431 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.52% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 362 പേർ കോവിഡ് രോഗമുക്തി തേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചു. കുമാരമംഗലം ഏഴല്ലൂർ സ്വദേശി (17), തൊടുപുഴ സ്വദേശിനി (17), വണ്ണപ്പുറം മുണ്ടൻമുടി സ്വദേശിനി (22), ഏലപ്പാറ ചോറ്റുപാറ സ്വദേശിനി (33). കേസുകള്‍ പഞ്ചായത്ത് തിരിച്ച്: തൊടുപുഴ -31, അടിമാലി -18, ആലക്കോട്- 1, അറക്കുളം -10, അയ്യപ്പൻകോവിൽ -6, ബൈസൺവാലി -11, ചക്കുപള്ളം -7, ചിന്നക്കനാൽ- 2, ഇടവെട്ടി -3, ഏലപ്പാറ -4, ഇരട്ടയാർ -9, കഞ്ഞിക്കുഴി -12, കാമാക്ഷി- 3, കാഞ്ചിയാർ- 12, കരിമണ്ണൂർ -6, കരിങ്കുന്നം -11, കരുണാപുരം- 12, കട്ടപ്പന- 16, കോടിക്കുളം -11, കൊക്കയാർ- 1, കൊന്നത്തടി -32, കുടയത്തൂർ- 1, കുമാരമംഗലം -8, കുമളി- 3, മണക്കാട് -6, മാങ്കുളം -1, മരിയാപുരം- 14, മൂന്നാർ -1, മുട്ടം -10, നെടുങ്കണ്ടം- 10, പള്ളിവാസൽ- 6, പാമ്പാടുംപാറ- 7, പെരുവന്താനം- 1, രാജാക്കാട് -5, രാജകുമാരി -3, സേനാപതി -16, ഉടുമ്പൻചോല -6, ഉടുമ്പന്നൂർ -14, ഉപ്പുതറ -6, വണ്ടൻമേട് -10, വണ്ടിപ്പെരിയാർ -4, വണ്ണപ്പുറം- 21, വാത്തിക്കുടി- 31, വാഴത്തോപ്പ് 8, വെള്ളത്തൂവൽ- 15, വെള്ളിയാമറ്റം -6.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.