നെടുങ്കണ്ടം: വിദ്യാലയ പഠനകാലം അനുസ്മരിച്ച് കല്ലാര്‍ ഗവ. സ്‌കൂളിലെ . മലയാള സിനിമയിലെ അനശ്വര താരങ്ങളുടെ മുഖച്ചിത്രങ്ങളോടുകൂടിയ ഓട്ടോഗ്രാഫ് ബുക്കുകളുമായാണ് ഒരിക്കല്‍കൂടി സ്‌കൂളില്‍ എത്തിയത്. പഴയ എഴുത്തുകളുടെ കുസൃതി ചോരാതെ എല്ലാവരും ഒരിക്കല്‍കൂടി ഓട്ടോഗ്രാഫ് ബുക്കില്‍ സുഹൃത്തുക്കള്‍ക്കായി സന്ദേശങ്ങള്‍ പങ്കുവെച്ചു. ഓരോരുത്തരും ഓര്‍മച്ചെപ്പ് തുറന്ന് അനുഭവങ്ങള്‍ പങ്കുവെച്ച് സൗഹൃദം പുതുക്കി. ചിലര്‍ കുടുംബാംഗങ്ങളും മക്കളുമൊക്കെയായാണ് എത്തിയത്. ഔപചാരികതകള്‍ ഒന്നുമില്ലാതെ ക്ലാസ്മുറിയില്‍ അവര്‍ ഇരുന്നു. 90 പേരാണ് പൂര്‍വവിദ്യാർഥി സംഗമത്തില്‍ പങ്കെടുത്തത്. വിവിധ കാരണങ്ങളാല്‍ എത്താന്‍ കഴിയാഞ്ഞവര്‍ ഓണ്‍ലൈനായും പങ്കുചേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.