1200ൽ 1200 മാർക്ക് നേടി ഇവ എലിസബത്ത്

1200/1200 തിളക്കത്തിൽ ഇവ എലിസബത്ത് മൂലമറ്റം: ഹയർ സെക്കൻഡറി പരീക്ഷയിൽ സെബാസ്റ്റ്യൻ. ഇവക്ക് പത്താം ക്ലാസിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. കട്ടപ്പന കൊഴിഞ്ഞൊളു സ്വദേശിനിയായ ഇവ പന്നിമറ്റത്ത് അമ്മാവന്‍റെ വീട്ടിൽനിന്നാണ് അറക്കുളം ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്നത്. ഡോക്ടർ ആവണമെന്നാണ് ആഗ്രഹം. കളപ്പുരക്കൽ വീട്ടിൽ സെബാസ്റ്റ്യൻ- ജിജി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഇസബെൽ മരിയ സെബാസ്റ്റ്യൻ, ഇമൽ ആൽഫി സെബാസ്റ്റ്യൻ. അച്ഛൻ കർഷകനും മാതാവ്​ വീട്ടമ്മയുമാണ്. tdl mltm6 ഇവ എലിസബത്ത് സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.