100പേര്‍ക്ക് കൂടി കോവിഡ്​; 95ഉം സമ്പർക്കം

തൊടുപുഴ: ജില്ലയില്‍ 100പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ അഞ്ച്​ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 95പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് 19 രോഗബാധയുണ്ടായത്. മൂന്നാർ സ്വദേശിനി (48), രാജാക്കാട് എൻ.ആർ സിറ്റി സ്വദേശി (62), കട്ടപ്പന വള്ളക്കടവ് സ്വദേശിനി (18), ഉപ്പുതറ മത്തായിപ്പാറ സ്വദേശിn (35), വണ്ടിപ്പെരിയാർ സ്വദേശിനി (23) എന്നിവരുടെ രോഗ ഉറവിടമാണ്​ കണ്ടെത്താൻ കഴിയാത്തത്​. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി- 5 ആലക്കോട്- 1 അറക്കുളം- 2 അയ്യപ്പൻകോവിൽ- 1 ബൈസൺവാലി- 1 ഇടവെട്ടി- 1 ഏലപ്പാറ- 4 ഇരട്ടയാർ -4 കഞ്ഞിക്കുഴി- 4 കാമാക്ഷി- 2 കാഞ്ചിയാർ- 3 കരിങ്കുന്നം- 5 കട്ടപ്പന -7 കൊക്കയാർ- 1 മണക്കാട്- 2 മറയൂര്‍- 1 മരിയാപുരം -5 മൂന്നാർ- 4 നെടുങ്കണ്ടം- 4 പാമ്പാടുംപാറ -3 പീരുമേട് -3 പെരുവന്താനം- 1 രാജാക്കാട് -3 ശാന്തൻപാറ -6 സേനാപതി -2 തൊടുപുഴ- 8 ഉടുമ്പൻചോല- 2 ഉപ്പുതറ- 3 വണ്ടന്മേട്- 1 വണ്ടിപ്പെരിയാര്‍- 3 വണ്ണപ്പുറം- 6 വെള്ളത്തൂവല്‍- 2.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.