ഉപതെരഞ്ഞെടുപ്പ്: ഉടുമ്പന്നൂരിൽ 81.8 ശതമാനം പോളിങ്​

തൊടുപുഴ: ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ്​ നടന്ന ഉടുമ്പന്നൂർ പഞ്ചായത്തിലെ 12ആം വാർഡായ വെള്ളാന്താനത്ത്​ 81.8 ശതമാനം പോളിങ്​. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ വാർഡ്​ നാല് ചേമ്പളത്ത്​ 75.24 ​ശതമാനവും ഇടമലക്കുടി പഞ്ചായത്തിലെ 11ആം വാർഡ്​ ആണ്ടവൻകുടിയിൽ 65.4 ശതമാനവും പോളിങ്​ രേഖപ്പെടുത്തി. ബുധനാഴ്ചയാണ്​ വോട്ടെണ്ണൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.