തൊടുപുഴ: ജില്ലയിൽ 67പേർക്ക് കൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ മൂന്ന്കേസുകളാണ് സ്ഥിരീകരിച്ചത്. മാങ്കുളം സ്വദേശി (49), ബൈസണ്‍വാലി ഇരുപതേക്കര്‍ സ്വദേശിനി (59), കട്ടപ്പന നരിയംപാറ സ്വദേശി (33) എന്നിവരുടെ രോഗ ഉറവിടമാണ് കണ്ടെത്താൻ കഴിയാത്തത്. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി -4, അയ്യപ്പന്‍കോവില്‍ 1, ബൈസണ്‍വാലി-1, ഇരട്ടയാര്‍- 2, കഞ്ഞിക്കുഴി- 2, കാമാക്ഷി- 1, കാഞ്ചിയാര്‍- 1, കാന്തല്ലൂര്‍- 3, കട്ടപ്പന- 3, കൊന്നത്തടി- 1, കുമാരമംഗലം- 2, കുമളി- 1, മണക്കാട്- 1, മാങ്കുളം- 1, മറയൂര്‍ -2, മരിയാപുരം- 2, മുട്ടം- 1, നെടുങ്കണ്ടം- 1, പള്ളിവാസല്‍- 3, പാമ്പാടുംപാറ1, പീരുമേട്- 2, പുറപ്പുഴ -1, രാജകുമാരി- 5, തൊടുപുഴ -5, ഉടുമ്പന്നൂര്‍- 2, ഉപ്പുതറ- 5, വണ്ണപ്പുറം- 6 ,വാത്തിക്കുടി -2 ,വെള്ളത്തൂവല്‍- 5.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.