പീരുമേട്: സബ് രജിസ്ട്രാർ ഓഫിസിൽ 2017 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ വിലകുറച്ച് കാണിച്ചതിൽ അണ്ടർ വാല്യുവേഷൻ നടപടി നേരിടുന്നവക്കായി അദാലത് നടത്തും. രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കി മുദ്ര വിലയുടെ 30 ശതമാനം അടച്ച് റവന്യൂ റിക്കവറിയിൽനിന്ന് ഒഴിവാകുന്നതിന് ഫെബ്രുവരി 26ന് ഓഫിസിൽ വെച്ചാണ് അദാലത്. കൂടുതൽ വിവരങ്ങൾക്ക്: 9447795172.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.