നെടുങ്കണ്ടം: ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തിലെ 15 ഗ്രാമീണ റോഡിൻെറ അറ്റകുറ്റപ്പണിക്ക് ഒന്നര കോടിയുടെ ഭരണാനുമതി. ഓരോ റോഡിനും 10 ലക്ഷം വീതമാണ് അനുവദിച്ചത്. കാലവര്‍ഷക്കെടുതിയിൽ ഗതാഗത യോഗ്യമല്ലാതായ ഗ്രാമീണ റോഡുകളിൽ തെരഞ്ഞെടുത്തവക്കാണ് തുക അനുവദിച്ചത്. ആറുമുക്ക്-ഏലപ്പാറ, കാരിത്തോട്-കൈലാസം, രാജാക്കാട് പഞ്ചായത്തിലെ ചിറക്കല്‍പടി-കനകക്കുന്ന്, രാജകുമാരിയിലെ ഞെരിപ്പാലം-വള്ളോന്‍ കുന്നേല്‍പടി, സേനാപതിയിലെ മുക്കുടില്‍-ടവര്‍പടി കോളനി, വണ്ടന്മേട്ടിലെ മൂങ്കുഴി-മംഗലംപടി, മൈലാടുംപാറ-വെങ്ങാട്ടുകുന്നേല്‍പടി, ഇരട്ടയാറിലെ ഗുരു ചിത്രപ്പടി-പേണ്ടാനംപടി, നാങ്കുതൊട്ടി-മാപ്പിളശ്ശേരി, പാമ്പാടുംപാറയിലെ അല്ലിയാര്‍-അന്യാര്‍തൊളു, കരുണാപുരത്തെ കുഴിക്കണ്ടം-കൂട്ടാര്‍, നെടുങ്കണ്ടത്തെ എസ്.എന്‍.ഡി.പിപടി-പരിവര്‍ത്തന മേട്, കണിയാംപറമ്പില്‍ പടി-കല്ലാര്‍മുക്ക്, ബഥേല്‍-പെരിഞ്ചാംകുട്ടി റോഡുകൾക്കാണ് പുനരുദ്ധാരണത്തിന് ഭരണാനുമതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.