റോഡിൽ പാകിയ ടൈൽ താഴ്ന്നു

മുട്ടം: വിച്ചാട്ട് കവല - കരിങ്കുന്നം റൂട്ടിൽ ഒറ്റല്ലൂർ പാലത്തിന് സമീപം രണ്ട് മാസം മുമ്പ്​ . ഇരുചക്രവാഹന യാത്രക്കാർ കുഴിയിൽ വീണ് അപകടം സംഭവിക്കുന്നത് പതിവാകുകയാണ്​. റോഡ്​ സഞ്ചാരയോഗ്യമാക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം. tdl mltm4 റോഡിൽ പാകിയ ടൈൽ താഴ്ന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.